സമ്പർക്കം: വെൽബീയിംഗ് അംഗങ്ങളെ ബന്ധപ്പെടുക.

വെൽബീയിംഗ് പദ്ധതി നടത്തിപ്പുകാരെ ഇമെയിൽ, ഫാക്സ്, എസ്.എം.എസ് വഴി ബന്ധപ്പെടാവുന്നതാണ്. പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ വെൽബീയിംഗിന്റെ ഈ നമ്പറുകളിലേക്ക് എസ്.എം.എസ് ചെയ്യാവുന്നതാണ്: +91.9995181777, +91.9895103483 or +91.8089443495. നിങ്ങളുടെ പ്രതികരണങ്ങളും ചോദ്യങ്ങളും ഫാക്സ്: +91.11.47615142 ഇമെയിൽ: wellbeing@friendsoftibet.org വഴിയോ അല്ലെങ്കിൽ ഞങ്ങളുടെ ഓൺലയിൽ ഫോറം വഴിയോ അയക്കാവുന്നതാണ്. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ചുരുങ്ങിയ സമയത്തിനുള്ളിൽ ഇമെയിൽ വഴി എത്തിക്കാൻ ശ്രമിക്കുന്നതാണ്.

ദയവായി ശ്രദ്ധിക്കുക: ഫ്രെണ്ട്സ് ഓഫ് തിബത്തിന്റെ പ്രവർത്തനങ്ങളുടെ നടത്തിപ്പും ധനസമാഹരണവും സാധ്യമാക്കുന്നത് അതിന്റെ അംഗങ്ങളും പ്രവർത്തകരും ചേർന്നാണ്. ഫ്രെണ്ട്സ് ഓഫ് തിബത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ എല്ലാം തന്നെ സന്നദ്ധപ്രവര്‍ത്തകരാണ്. ശമ്പളം പറ്റുന്ന ഒരു ജീവനക്കാരന്‍ പോലും ഈ പ്രസ്ഥാനത്തിലില്ല. ഈ പരിമിതിക്കുള്ളില്‍ ചിലപ്പോള്‍ കാര്യക്രമങ്ങളില്‍ കാലതാമസം നേരിട്ടേക്കാം.

ബന്ധപ്പെടേണ്ടവര്‍:::::
സേതു ദാസ്: ഇമെയിൽ: sethu.das@friendsoftibet.org എസ്.എം.എസ്: +91.9995181777 ഫാക്സ്: +91.11.47615142
യെല്‍ദോ മാത്യു: ഇമെയിൽ:yeldtho.mathew@friendsoftibet.org എസ്.എം.എസ്: +91.8089443495
ജോസ് വി.ജെ: ഇമെയിൽ:vj.jose@friendsoftibet.org എസ്.എം.എസ്: +91.9895103483
രാജ്ശങ്കര്‍ ഉണ്ണികൃഷ്ണന്‍ : ഇമെയിൽ: rajsankar.unnikrishnan@friendsoftibet.org എസ്.എം.എസ്: +91.9645997001
Tharanath AK: ഇമെയിൽ: tharanath.ak@friendsoftibet.org എസ്.എം.എസ്: +91.9744002886
അപ്പു ജോണ്‍ : ഇമെയിൽ: appu.john@friendsoftibet.org എസ്.എം.എസ്: +91.9895884379
സംത ഷാ: ഇമെയിൽ: samta.shah@friendsoftibet.org എസ്.എം.എസ്: +91.9037442422
നിര്‍മ്മല്‍ ആന്റണി: ഇമെയിൽ: nirmal.antony@friendsoftibet.org എസ്.എം.എസ്: +91.9446511045
സി.എ. കല്യാണ്‍പൂര്‍:: : ഇമെയിൽ: ca.kallianpur@friendsoftibet.org എസ്.എം.എസ്: +91.9322978566


Friends of Tibet Wellbeing, PO Box 16674, Bombay 400050, India

SMS: +91.9995181777, +91.9895103483, +91.8089443495 Fax: +91.10.47615142

Email: wellbeing@friendsoftibet.org Web: www.friendsoftibet.org/wellbeing/