നിങ്ങളുടെ ബുക്കിംഗ് നില
വെല്‍ബീയിംഗ് ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും അവരുടെ ബുക്കിംഗ് തിട്ടപ്പെടുത്താന്‍ "എന്റെ ബുക്കിംഗ്" തല്‍സമയ ബുക്കിംഗ് നില സന്ദര്‍ശിക്കാവുന്നതാണ്. 'A' അല്ലെങ്കില്‍ 'B'യില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പറുകള്‍ ഉപയോഗിച്ചോ പുതിയതായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് താല്‍ക്കാലികമായി നല്‍കിയ നമ്പര്‍ ഉപയോഗിച്ചോ നിങ്ങളുടെ വൈദ്യപരിശോധനാ സമയവും തീയതിയും ഉറപ്പുവരുത്താവുന്നതാണ്. ഒഴിവുള്ള സ്ഥാനം കണ്ടുപിടിക്കാനും "എന്റെ ബുക്കിംഗ്" സഹായിക്കും. വെല്‍ബീയിംഗ്ക്യാമ്പിന് പത്തു ദിവസം മുമ്പ് മാത്രം തുടങ്ങുന്ന ഈ തല്‍സമയ ബുക്കിംഗ് എല്ലാ അഞ്ചു മിന്നിട്ടിലും സ്വയം പ്രവര്‍ത്തിക്കുച്ച് ബുക്കിംഗ് നില പുതുക്കിക്കൊണ്ടേയിരിക്കുന്നു.